updated on:2018-07-12 05:53 PM
ടി.എം അബ്ദുല്‍ ബഷീര്‍

www.utharadesam.com 2018-07-12 05:53 PM,
തളങ്കര: ഖാസിലേനിലെ പരേതനായ മീശക്കാരന്‍ മമ്മിഞ്ഞി ഹാജിയുടെ മകനും സിറാമിക്‌സ് റോഡില്‍ താമസക്കാരനുമായ ടി.എം അബ്ദുല്‍ ബഷീര്‍ (48) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. കാസര്‍കോട് സിറ്റിബാഗില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്നു. ഉമ്മ: റുഖിയ. ഭാര്യ: ഖൈറുന്നിസ. മക്കള്‍: റാഹില, റാനിയ, റബീഉല്‍ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ടി.എം അബ്ദുല്‍ സത്താര്‍, ടി.എം അബ്ദുല്‍റഹ്മാന്‍, ഖലീല്‍, ആയിഷ, സുഹ്‌റ, മിസ്‌രിയ. ഖബറടക്കം 4 മണിക്ക് മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍.



Recent News