updated on:2018-07-22 06:05 PM
സുന്ദരി

www.utharadesam.com 2018-07-22 06:05 PM,
ഉദുമ: ബേക്കല്‍ എസ്.കെ നിവാസില്‍ പരേതനായ മാധവന്റെ ഭാര്യ സുന്ദരി (73) അന്തരിച്ചു. മക്കള്‍: രോഹിണി, ഭാര്‍ഗവന്‍, രാജന്‍, ശോഭ, പരേതനായ അശോകന്‍. മരുമക്കള്‍: കിട്ടന്‍, സരസ, സുമ. സഹോദരങ്ങള്‍: കല്യാണി, പരേതരായ കൊട്ടന്‍, ഗോവിന്ദന്‍.



Recent News