updated on:2018-07-26 06:18 PM
പത്മിനി

www.utharadesam.com 2018-07-26 06:18 PM,
നുള്ളിപ്പാടി: ചെന്നിക്കരയിലെ പരേതനായ ദാമോദരന്റെ ഭാര്യ പത്മിനി (71) അന്തരിച്ചു. മക്കള്‍: ഊര്‍മ്മിള, ശര്‍മ്മള, സുകുമാരന്‍. മരുമക്കള്‍: ദാമോദരന്‍ (നീലേശ്വരം), നിഷ. സഹോദരങ്ങള്‍: ശശീന്ദ്രന്‍ (കൊയിലാണ്ടി), സതി, സുമിത്ര (ഇരുവരും തൃക്കരിപ്പൂര്‍).



Recent News