updated on:2018-07-27 07:22 PM
മഹമൂദ് കടവത്ത്

www.utharadesam.com 2018-07-27 07:22 PM,
പരവനടുക്കം: മണിയങ്ങാനത്ത് താമസിക്കുന്ന മഹമൂദ് കടവത്ത് (80) അന്തരിച്ചു.
ചെമനാട് ജമാഅത്ത് കമ്മിറ്റി മെമ്പര്‍, കൈന്താര്‍ മഹല്‍ അല്‍ ഹുദാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, പരവനടുക്കം ശാഖാ മുസ്ലിം ലീഗ് ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: മുഹ്‌യുദ്ദീന്‍ കെ.എം, അബ്ദുല്ല കെ.എം (സൗദി അറേബ്യ), റാഷിദ് കെ.എം (ട്രഷറര്‍ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി), ജസീല്‍ അഹമ്മദ് (മുസ്ലിം യൂത്ത് ലീഗ് വാര്‍ഡ് ട്രഷറര്‍), ഫാത്തിമത്ത് ജനീല. മരുമകന്‍: റാഫി പാലോത്ത്.



Recent News