updated on:2018-07-31 06:44 PM
പാറപ്പള്ളി അബ്ദുല്ല

www.utharadesam.com 2018-07-31 06:44 PM,
ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ ബാലനടുക്കം പാറപ്പള്ളി അബ്ദുല്ല (67) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മൈമൂന. മക്കള്‍: സമീര്‍, ഫാസില്‍, ജാസ്മിന്‍, സജ്‌ന. മരുമക്കള്‍: ഹസന്‍, റഫീഖ്, സുഹ്‌റ, സുറുറ. സഹോദരങ്ങള്‍: നബീസ, ദൈനബി, ഫാത്തിമ, കുഞ്ഞാമി, മൊയ്തു.



Recent News