updated on:2018-08-05 06:12 PM
വിജയന്‍

www.utharadesam.com 2018-08-05 06:12 PM,
പരവനടുക്കം: പാലിച്ചിയടുക്കത്തെ പരേതരായ കൃഷ്ണന്‍ ആചാരിയുടെയും ജാനകിയുടെയും മകന്‍ കെ.പി. വിജയന്‍ (60) അന്തരിച്ചു. ഖത്തര്‍ എയര്‍വെയ്‌സില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: രേണുക. മക്കള്‍: അഞ്ജന, അഭിനവ്. സഹോദരങ്ങള്‍: കെ.പി. രാമകൃഷ്ണന്‍, ഭാര്‍ഗവി, ഗിരിജ, നാരായണി, വാസന്തി, ശാന്ത, കെ.പി. സുകുമാരന്‍, പ്രേമലത, പരേതനായ കെ.പി രത്‌നാകരന്‍.



Recent News