updated on:2018-08-10 06:54 PM
അബ്ദുല്‍ ജലീല്‍

www.utharadesam.com 2018-08-10 06:54 PM,
ആലംപാടി: എര്‍മാളം പുതിയലക്ക സ്വദേശിയും ചെങ്കള റഹ്മത്ത് നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ ജലീല്‍(66) അന്തരിച്ചു. പരേതരായ കരിപ്പൊടി മുഹമ്മദ് ഹാജി-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ആസിഫ്, സെയ്ത്, റഖീബ്( മൂവരും ദുബായില്‍), ഷരീഫ്, റബിയത്ത്, സമീറ, റഹ്മത്ത്. മരുമക്കള്‍: സലീം, അസ്ഹറുദ്ദീന്‍ (ഇരുവരും ദുബൈ), സമീന, റിസ്‌വാന, സമീന, ഫമീന. സഹോദരങ്ങള്‍: അബ്ദുള്‍ ഹമീദ്, സുഹറ. പരേതനായ അഹമദ് ഹാജി, മൊയ്തീന്‍ ഹാജി, ഷംസുദീന്‍, അബ്ദുല്‍ ലത്തീഫ്. അബ്ദുല്‍ സമദ്, ഹാസിഫ്, സൈദ, റാഷിദ, സാഹിന.



Recent News