updated on:2018-08-10 06:54 PM
കുട്ടി

www.utharadesam.com 2018-08-10 06:54 PM,
പൈക്ക: പൈക്കം വടക്കംമുറി കുട്ടി (75)അന്തരിച്ചു. ഭാര്യ: എ. സരോജിനി. മക്കള്‍: പി. അശോകന്‍ (കുവൈത്ത്), പി.പവിത്രന്‍ (അബുദാബി), ബി. ലക്ഷ്മി (കവുങ്ങിനടി), ഉമേഷ് പൈക്ക(കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് വിദ്യാനഗര്‍ ബ്രാഞ്ച് ജീവനക്കാരന്‍). മരുമക്കള്‍: പി. നിര്‍മല (പൈക്ക), രജിത (കുണ്ടംകുഴി), കെ. കരുണാകരന്‍ (കവുങ്ങിനടി).



Recent News