updated on:2018-09-24 01:18 PM
കെ.പി മഹ്മൂദ്

www.utharadesam.com 2018-09-24 01:18 PM,
തളങ്കര: ബാങ്കോട് സീനത്ത് നഗറിലെ കെ.പി മഹ്മൂദ് (62) അന്തരിച്ചു. ദീര്‍ഘകാലം സൗദിയിലായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ഉമ്മാലി. മക്കള്‍: സഫിയ, ഹാരിഫ്. മരുമകന്‍: താജു ഉംറ. സഹോദരങ്ങള്‍: ഹമീദ്, ഹസ്സന്‍, നഫീസ, ആയിഷ. പരേതനായ ഉമ്പു അബ്ദുല്ല.



Recent News