updated on:2018-09-24 08:33 PM
കെ. ലക്ഷ്മി

www.utharadesam.com 2018-09-24 08:33 PM,
കാസര്‍കോട്: കുഡ്ലു രാംദാസ് നഗര്‍ വീവേഴ്സ് കോളനിയിലെ പരേതനായ കൊറഗന്റെ ഭാര്യ കെ.ലക്ഷ്മി(90)അന്തരിച്ചു. മക്കള്‍: വിജയ, ഇന്ദിര. ചന്ദ്രാമണി(പ്രസിഡണ്ട്, കാസര്‍കോട് മര്‍ച്ചന്റ് വനിതാവിംഗ്). മരുമക്കള്‍: രാമകൃഷ്ണന്‍, ബാലകൃഷ്ണന്‍, ഗംഗാധരന്‍.



Recent News