updated on:2018-09-24 08:36 PM
ടി.എ അഹ്മദ്

www.utharadesam.com 2018-09-24 08:36 PM,
തളങ്കര: തളങ്കര കെ.കെ. പുറം സ്വദേശിയും ഖാസിലേനില്‍ താമസക്കാരനുമായ ടി.എ അഹ്മദ് (75) അന്തരിച്ചു. കെ.കെ. പുറത്തെ പരേതനായ അബ്ദുല്ലയുടെയും ഉമ്മാലിഉമ്മയുടെയും മകനാണ്. ദീര്‍ഘകാലം കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ വ്യാപാരിയായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ഉമൈബ, ശംസുദ്ദീന്‍, പരേതയായ നാഫിയ. മരുമക്കള്‍: അബ്ദുല്‍ സമദ് കെ.കെ. പുറം, സൈബുന്നിസ കട്ടക്കാല്‍. സഹോദരങ്ങള്‍: ബീഫാത്തിമ, അബൂബക്കര്‍. മയ്യത്ത് മാലിക് ദീനാര്‍ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.



Recent News