updated on:2018-09-25 05:50 PM
സുരേഷ് കുമാര്‍

www.utharadesam.com 2018-09-25 05:50 PM,
കാറഡുക്ക: കൊട്ടംകുഴി കാനത്തൂര്‍മൂല പരേതനായ അതിയടവന്‍ കുഞ്ഞമ്പു നായരുടെ മകന്‍ സുരേഷ് കുമാര്‍ കെ. (38) അന്തരിച്ചു. ഭാര്യ: സജിത. മകള്‍: നിധി എസ്. നായര്‍. മാതാവ്: കരിച്ചേരി മാധാവിയമ്മ. സഹോദരങ്ങള്‍: ശാരദ ഓമ്പയില്‍, കെ.മോഹനന്‍ കൊട്ടംകുഴി, കെ. ജയരാമന്‍ (സൗദി അറേബ്യ) കെ.ഗോപകുമാര്‍ (അധ്യാപകന്‍, കേളപ്പജി മെമ്മോറിയല്‍ വി.എച്ച്.എസ്.എസ്. കൊടക്കാട്) കെ.നീലകണ്ഠന്‍ (സൗദി അറേബ്യ).



Recent News