updated on:2018-09-25 05:51 PM
കുന്നില്‍ മുഹമ്മദ് കുഞ്ഞി ഹാജി

www.utharadesam.com 2018-09-25 05:51 PM,
കളനാട്: കളനാട്ടെ കുന്നില്‍ മുഹമ്മദ് കുഞ്ഞി ഹാജി (68) അന്തരിച്ചു. ദീര്‍ഘകാലം അബുദാബിയില്‍ വ്യാപാരിയായിരുന്നു. കുന്നില്‍ അബ്ദുല്‍ റഹ്മാന്റെയും ഹലീമയുടേയും മകനാണ്. ഭാര്യ: ബീഫാത്തിമ ഹജ്ജുമ്മ. മക്കള്‍: സമീര്‍, നുസൈബ. മരുമക്കള്‍: സി.ബി മുഷ്താഖ് (കളനാട്), ഉമൈമ തൊട്ടി (പള്ളിക്കര). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ കുന്നില്‍ (കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട്), സുലൈമാന്‍, ആയിഷ മുക്കുന്നോത്ത്, ഹാജറ പള്ളിപ്പുഴ, സുഹറ ബേക്കല്‍, മറിയം കോടങ്കൈ കളനാട്, പരേതരായ അബ്ദുല്ല, മൊയ്തീന്‍ കുഞ്ഞി, ബീഫാത്തിമ.



Recent News