updated on:2018-09-26 06:54 PM
ഫാത്തിമാബീഗം

www.utharadesam.com 2018-09-26 06:54 PM,
തളങ്കര: തളങ്കര തെരുവത്ത് പരേതനായ ഖത്തര്‍ ഷാഫിയുടെ ഭാര്യ ഫാത്തിമാബീഗം (59) അന്തരിച്ചു. മക്കള്‍: സഫരിയ, റിയാസ്, റുക്‌സാന. സഹോദരങ്ങള്‍: മുഹമ്മദ് ഷാഫി സിറ്റിസണ്‍ നഗര്‍, പരേതനായ അബ്ദുല്‍ഖാദര്‍. ഖബറടക്കം ഒരു മണിക്ക് മാലിക്ദീനാര്‍ വലിയ ജുമുത്ത് പള്ളി അങ്കണത്തില്‍.



Recent News