updated on:2018-09-26 06:57 PM
റെനി ജോസഫ്

www.utharadesam.com 2018-09-26 06:57 PM,
ബന്തടുക്ക: മാണിമൂല ബേത്തലം വടക്കേകരയിലെ ഇല്ലിക്കല്‍ തങ്കച്ചന്റെ ഭാര്യ റെനി ജോസഫ് (46) അന്തരിച്ചു. മക്കള്‍: ജോതിസ് ജോസഫ് (വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജിടെക്), മെല്‍വിന്‍. സഹോദരങ്ങള്‍: റെസി (കൊന്നക്കാട്) പരേതനായ റെജി.



Recent News