updated on:2018-09-26 07:03 PM
കുഞ്ഞമ്മാര്‍ അമ്മ

www.utharadesam.com 2018-09-26 07:03 PM,
പൊയ്‌നാച്ചി: മയിലാട്ടി ഞെക്ലി വലിയടുക്കത്തെ പരേതനായ മുല്ലച്ചേരി കുഞ്ഞമ്പു നായരുടെ ഭാര്യ പുതുച്ചേരി കുഞ്ഞമ്മാര്‍ അമ്മ(102) അന്തരിച്ചു. മക്കള്‍: പുതുച്ചേരി കൃഷ്ണന്‍ നായര്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ലാ ബാങ്ക് കാസര്‍കോട്), പി. മാലുങ്കു നായര്‍, പി. കുഞ്ഞിക്കണ്ണന്‍ നായര്‍, പി. രാഘവന്‍ നായര്‍ (ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍), പി. കുമാരന്‍ നായര്‍ (ഡെപ്യൂട്ടി മാനേജര്‍ മാര്‍ക്കറ്റിങ് ക്യാംപ്‌കോ), പരേതരായ ജാനകി അമ്മ, സരോജിനി അമ്മ (മാലോം). മരുമക്കള്‍: ചന്ദ്രശേഖരന്‍ നമ്പ്യാര്‍, ശ്യാമള, പൂമണി, ഗൗരി വി.കെ, ശൈലജ,ശാമള(അധ്യാപിക) പെരിയയില്‍ നാരായണന്‍ നായര്‍.



Recent News