updated on:2018-09-26 07:07 PM
എം. നാരായണന്‍

www.utharadesam.com 2018-09-26 07:07 PM,
കുണ്ടംകുഴി: സി.പി.എം പാണ്ടിക്കണ്ടം ബ്രാഞ്ച് മുന്‍ സെക്രട്ടറി എം. നാരായണന്‍ (57) അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. പരേതനായ പനയാല്‍ കൃഷ്ണന്‍ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. ജാനകിയാണ് ഭാര്യ.
മക്കള്‍: ധന്യ, ദിവ്യ, സുര്‍ജിത്ത്. മരുമക്കള്‍: മണി (ചെമനാട്), ശശി (മാലോം), അനുഷ (മടിക്കേരി). സഹോദരങ്ങള്‍: എം. ദാമോദരന്‍ (കളവയല്‍), ചന്ദ്രന്‍ (പനയാല്‍), ഭാര്‍ഗവി (പാണ്ടിക്കണ്ടം), കാര്‍ത്ത്യായനി (ബളാല്‍), ശ്യാമള (പനയാല്‍), ജ്യോതി (കൊടവലം).



Recent News