updated on:2018-09-27 05:54 PM
ടി.ഡി. തോമസ്

www.utharadesam.com 2018-09-27 05:54 PM,
മുന്നാട്: പള്ളത്തിങ്കാല്‍ വളവില്‍ തുണ്ടത്തില്‍ വീട്ടില്‍ ടി. ഡി. തോമസ് (66) അന്തരിച്ചു. പരേതനായ ദേവസ്യയുടെയും റോസമ്മയുടെയും മകനാണ്. ഭാര്യ ആലീസ്. മക്കള്‍: രശ്മി, രമ്യ, സൗമ്യ. മരുമക്കള്‍: ജോബി കുഴിക്കണ്ടത്തില്‍ (ഇരിട്ടി), ഡൈനു പൈങ്കട (കീക്കാട്), ജോബിന്‍ ഓലിക്കല്‍ (ഭീമനടി). സഹോദരങ്ങള്‍: ഏലിയമ്മ, ടി.ഡി. ജോസഫ്, സെലിന്‍, ഗ്രേസി, ആലീസ്, സാജു ടി. സെബാസ്റ്റ്യന്‍, ബാബു ടി. സെബാസ്റ്റ്യന്‍.



Recent News