updated on:2018-09-27 05:57 PM
ജാനകി

www.utharadesam.com 2018-09-27 05:57 PM,
കാഞ്ഞങ്ങാട്: അരയി പുത്തന്‍ക്കൈയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ ടി. ജാനകി (82) അന്തരിച്ചു. മക്കള്‍: പി.കെ. രമ, രതി, ബാലകൃഷ്ണന്‍, മോഹനന്‍, കിഷോര്‍, പ്രീതി, വേണു, പ്രിയേഷ്. മരുമക്കള്‍: ദാമോദരന്‍ പള്ളിക്കര, ഗോപിനാഥന്‍ മാവുങ്കാല്‍, എ.ഡി. ലത (നഗരസഭ കൗണ്‍സിലര്‍), രാധിക, പുഷ്പ, ഷീന, പരേതനായ നാരായണന്‍.



Recent News