updated on:2018-09-27 05:58 PM
ഖദീജ

www.utharadesam.com 2018-09-27 05:58 PM,
കുണിയ: പരേതനായ കീഴൂര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ (65) അന്തരിച്ചു. മക്കള്‍: അബ്ദുല്‍റഹീം, കബീര്‍, ഇബ്രാഹിം, യൂസഫ്, ഖൈറുന്നിസ, ആയിഷ, സറീറ, പരേതനായ അബ്ദുല്ലക്കുഞ്ഞി. മരുമക്കള്‍: അബ്ദുല്‍നാസര്‍ കുറ്റിക്കോല്‍, അമീറലി മാസ്റ്റര്‍ കുണിയ, ഫൈസല്‍ ചരുമ്പ, സൗദ മാട്ടുമ്മല്‍, സൈനബ ചെര്‍ക്കള, ബല്‍ക്കീസ് എടനീര്‍, ഹഫീഫ കാഞ്ഞങ്ങാട്, തഫ്‌സീറ തളങ്കര. സഹോദരങ്ങള്‍: ഇക്ബാല്‍, മമ്മൂട്ടി, ബീഫാത്തിമ, ആയിഷ, സൈനബ.



Recent News