updated on:2018-09-27 06:00 PM
സെലസ്റ്റിന്‍ ഡിസൂസ

www.utharadesam.com 2018-09-27 06:00 PM,
മഞ്ചേശ്വരം: ഹൊസങ്കടി മിയാപദവിലെ പരേതനായ പിയസ്‌പോള്‍ ഡിസൂസയുടെ ഭാര്യ സെലസ്റ്റിന്‍ ഡിസൂസ (87) അന്തരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഫെലിക്‌സ് ഡിസൂസയുടെ മാതാവാണ്. മറ്റു മക്കള്‍: മാര്‍ഷല്‍ ഡിസൂസ, റെയ്മണ്ട് ഡിസൂസ, വിജു ഡിസൂസ, ലീന ഡിസൂസ, ഹില്‍ഡ ഡിസൂസ. മരുമക്കള്‍: റീത്ത ഡിസൂസ, വരോണിക്ക ഡിസൂസ, ഫിലോമിന ഡിസൂസ, ഔറീന ജോണ്‍, മാക്‌സിന്‍ വീഗിസ്.



Recent News