updated on:2018-09-27 06:01 PM
ബീഫാത്തിമ

www.utharadesam.com 2018-09-27 06:01 PM,
ബോവിക്കാനം: ആലൂരിലെ പരേതനായ കോളോട്ട് മൊയ്തുവിന്റെ ഭാര്യ ബീഫാത്തിമ (75) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി (ഗള്‍ഫ്), യൂസഫ്, അബ്ദുല്‍ഖാദര്‍, ജാഫര്‍, ഇബ്രാഹിം, ആയിഷ, അസ്മ, മൈമൂന, പരേതയായ ഖദീജ. മരുമക്കള്‍: അബൂബക്കര്‍, അബ്ദുല്‍റഹ്്മാന്‍, അബ്ബാസ്, ആയിഷ, കുബ്‌റ, റഫീന, മിസ്‌രിയ, പരേതനായ അബ്ദുല്ല.



Recent News