updated on:2018-09-28 05:46 PM
മീനാക്ഷി അമ്മ

www.utharadesam.com 2018-09-28 05:46 PM,
മുന്നാട്: മുന്നാട് ബാര വീട്ടില്‍ പരേതനായ കുഞ്ഞമ്പു നായരുടെ ഭാര്യ കാമലോന്‍ മീനാക്ഷി അമ്മ (94) അന്തരിച്ചു. മക്കള്‍: കെ. കമലാക്ഷി (ബേപ്പ്), കെ. കുഞ്ഞികൃഷ്ണന്‍ (റിട്ട. കെ.എസ്.ആര്‍.ടി. സി ഡ്രൈവര്‍), കെ. വൈകുണ്ഠന്‍ (മുന്നാട്), പരേതരായ കെ.മാധവന്‍ നായര്‍ (അരിച്ചെപ്പ്), കെ. ഗംഗാധരന്‍ നായര്‍ (പുലിന്തണ്ട), കെ.നാരായണന്‍ നായര്‍ (മുന്നാട്). മരുമക്കള്‍: കൃഷ്ണന്‍ നായര്‍, ബേബി, കെ. പ്രസന്ന (ധിഷണ കോളേജ് മുന്നാട്), കമലാക്ഷി, സരോജിനി, കെ. ശോഭ.



Recent News