updated on:2018-10-01 03:02 PM
നഫീസ ഹജ്ജുമ്മ

www.utharadesam.com 2018-10-01 03:02 PM,
ഉദുമ: പാക്യാര സര്‍ക്കാര്‍ കിണറിനടുത്തുള്ള പരേതനായ സിംഗപ്പൂര്‍ ഇസ്മയിലിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (85) അന്തരിച്ചു. മക്കള്‍: പരേതനായ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി, ആയിഷ, യൂസുഫ്, നസീമ. മരുമക്കള്‍: മൊയ്തീന്‍ കുട്ടി ഹാജി തെക്കില്‍, അബ്ബാസ് ഇച്ചിലിങ്കാല്‍, സക്കീന, ആയിഷ കോട്ടക്കുന്ന്.



Recent News