updated on:2018-10-01 05:30 PM
പത്മസേനന്‍

www.utharadesam.com 2018-10-01 05:30 PM,
ഉദുമ:റിട്ട. പ്രധാനാധ്യാപകന്‍ ബാര വെടിക്കുന്ന് നന്ദനം ഹൗസിലെ പത്മസേനന്‍ (71) അന്തരിച്ചു. ബാര ഗവ: യു. പി. സ്‌കൂളില്‍ 20 വര്‍ഷം അധ്യാപകനായിരുന്നു. തെക്കില്‍ വെസ്റ്റ് യു.പി.സ്‌ക്കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചു. ഭാര്യ: സുകുമാരി. മക്കള്‍: പി. സനില്‍ (സ്റ്റെര്‍ലിംങ് ഫാം), പി. സജീവ് (ടോഡി വെല്‍ഫെയര്‍ കോര്‍പറേഷന്‍), പ്രശാന്ത് (ദുബായ്). മരുമക്കള്‍: സജിനി (അധ്യാപിക ജി.യു.പി.എസ്. ബാര), ഗ്രീഷ്മ, സരിത. സഹോദരങ്ങള്‍: ശിവദാസ്, തിലകന്‍, വിലാസിനി, ലോലിത, ഗീത (ആലപ്പുഴ).



Recent News