updated on:2018-10-01 05:32 PM
സൈനബി

www.utharadesam.com 2018-10-01 05:32 PM,
സീതാംഗോളി: മുന്‍കാല മുസ്ലിം ലീഗ് നേതാവ് പരേതനായ ടി.എ. മഹമൂദിന്റെ ഭാര്യ സൈനബി (72) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കുമ്പളയിലെ പരേതരായ കല്‍മട്ട മമ്മുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകളാണ്.
മക്കള്‍: പരേതയായ ഉമ്മാലിമ്മ, ആയിഷ, ഫാത്തിമ, റാബിയ, നബീസ, ഇഖ്ബാല്‍ (കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, കേരള ക്രിക്കറ്റ്അസോസിയേഷന്‍ അംഗം), ഫിറോസ്, അഷ്‌റഫ്, മുംതാസ്, നജീബ് ഷഹനാസ്, ജസീല, സറീന, ശബീബ. മരുമക്കള്‍: ബഷീര്‍ നെല്ലിക്കുന്ന്, അബ്ബാസ് ബേക്കല്‍, അബ്ദുല്ല കുഞ്ഞി ശാന്തിപള്ളം, മുഹമ്മദ് കുഞ്ഞി മുള്ളേരിയ, അമീര്‍ കളനാട്, ഹനീഫ് ബെണ്ടിച്ചാല്‍, ഷെഫീഖ് തെരുവത്ത്, നാസര്‍ തളങ്കര കടവത്ത്, ശുഹൈബ് പടന്ന, നസീമ പാക്യാര, മറിയം ഷെമീമ മൊഗ്രാല്‍, ഹഫ്‌സ പന്നിപ്പാറ, താഹിറ മൊഗ്രാല്‍പുത്തൂര്‍



Recent News