updated on:2018-10-01 05:33 PM
സുഹ്‌റ

www.utharadesam.com 2018-10-01 05:33 PM,
കൊല്ലമ്പാടി: കൊല്ലമ്പാടി ഹക്കീം ഹൗസിലെ പരേതനായ എം.കെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹ്‌റ (63) അന്തരിച്ചു. തളങ്കര പടിഞ്ഞാറിലെ പരേതനായ ടി.കെ അബ്ദുല്‍ റഹ്മാന്റെയും നഫീസയുടേയും മകളാണ്. മക്കള്‍: ഹബീബ്, ഹക്കീം, സല്‍മ, സാഹിദ. മരുമക്കള്‍: സക്കരിയ, റഫീഖ്, ഷംസീന, അസ്മീന. സഹോദരങ്ങള്‍: മജീദ്, ആയിഷ, മുഹമ്മദ്, ഹമീദ്, സലാം, മുനീര്‍.



Recent News