updated on:2018-10-02 07:14 PM
അബ്ബാസ് ഹാജി

www.utharadesam.com 2018-10-02 07:14 PM,
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് നഗറിലെ പി.അബ്ബാസ് ഹാജി(90)അന്തരിച്ചു. നേരത്തെ കാല്‍നൂറ്റാണ്ടോളം കാലം ബഹ്‌റൈനിലായിരുന്നു. നാട്ടിലെത്തിയ ശേഷം കൃഷിചെയ്തുവരികയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്ല(ദുബായ്), ദൈനബി, സല്‍മ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ മൊഗര്‍, എന്‍.എ. ലത്തീഫ് (ദുബായ്), മുംതാസ്. സഹോദരങ്ങള്‍: പരേതരായ ഹസ്സന്‍കുട്ടി ഹാജി, മുഹമ്മദ് കുഞ്ഞി, മൊയ്തു, പള്ളിക്കുഞ്ഞിഹാജി, മൂസ.



Recent News