updated on:2018-10-03 05:56 PM
കുഞ്ഞിരാമന്‍

www.utharadesam.com 2018-10-03 05:56 PM,
മേല്‍പ്പറമ്പ്: കീഴൂരിലെ സി. കുഞ്ഞിരാമന്‍ കൊക്കാല്‍(72) അന്തരിച്ചു. കീഴൂരിലെ പരേതനായ ചോയിയുടെയും ഉന്മിച്ചിയുടെയും മകനാണ്. ഭാര്യ: രോഹിണി. മക്കള്‍: ബിജു, ബിനു(ഇരുവരും ഗല്‍ഫ്), ബീന, ബിന്ദു. മരുമക്കള്‍: വിജയന്‍, സുകുമാരന്‍. സഹോദരങ്ങള്‍: സി. കുഞ്ഞിക്കണ്ണന്‍, സി. ശ്രീധരന്‍, സി.ശശീധരന്‍, കുഞ്ഞമ്മപള്ളിക്കര.



Recent News