updated on:2018-10-03 06:00 PM
മാണിയമ്മ

www.utharadesam.com 2018-10-03 06:00 PM,
കുണ്ടംകുഴി: കുണ്ടംകുഴി നെല്ലിയടുക്കത്തെ മാണിയമ്മ (87) അന്തരിച്ചു. മക്കള്‍: പരേതനായ രാഘവന്‍, കാര്‍ത്യായനി, അംബുജാക്ഷി, ഇ.കെ കൃഷ്ണന്‍, വിജയന്‍ രതി, രവീന്ദ്രന്‍. മരുമക്കള്‍: സരോജിനി, കരുണാകരന്‍, മീനാകുമാരി, ഷൈലജ, മോഹനന്‍, ചിത്രകല.



Recent News