updated on:2018-10-03 06:11 PM
കല്ലളന്‍

www.utharadesam.com 2018-10-03 06:11 PM,
മുന്നാട്: മുന്നാട് ചുള്ളിയിലെ കല്ലളന്‍ (75) അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഭാര്യ: വെള്ളച്ചി എച്ച്. മക്കള്‍: ബാബു, നാരായണി, നാരായണന്‍, ശാന്ത, ഗണേശന്‍. മരുമക്കള്‍: സരോജിനി, നാരായണന്‍, സുനിത, ലത.



Recent News