updated on:2018-10-03 06:14 PM
അവ്വാടുക്കം കുഞ്ഞിരാമന്‍ നായര്‍

www.utharadesam.com 2018-10-03 06:14 PM,
മുന്നാട്: മുന്നാട് അടുക്കം അവ്വാടുക്കം കുഞ്ഞിരാമന്‍ നായര്‍ (76) അന്തരിച്ചു. ഭാര്യ: ടി. സരോജിനി. മക്കള്‍: ടി. വൈകുണ്ഠന്‍ (അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാസര്‍കോട്), ടി. നിര്‍മ്മല പെരിയ, ടി. മധുസൂദനന്‍ (അധ്യാപകന്‍, ജി.എല്‍.പി.എസ് ബേഡഡുക്ക ന്യൂ). മരുമക്കള്‍: ബി. അശോകന്‍ പെരിയ, സി.ജി ശാലിനി, കെ. നവ്യ (ജനറല്‍ ആസ്പത്രി, കാസര്‍കോട്). സഹോദരങ്ങള്‍: എ. മാധവിയമ്മ അമ്മ (ജയപുരം), എ. കൃഷ്ണന്‍നായര്‍ (മുന്നാട്അടുക്കം), എ. ലക്ഷ്മിയമ്മ (ചെമനാട്), എ. നാരായണിയമ്മ (കരിച്ചേരി).



Recent News