updated on:2018-10-03 06:17 PM
ലക്ഷ്മിദേവി

www.utharadesam.com 2018-10-03 06:17 PM,
മാവുങ്കാല്‍: കോട്ടപ്പാറയിലെ ആദ്യകാല വ്യാപാരി പരേതനായ കെ.കേശവ ഹെഗ്‌ഡേയുടെ ഭാര്യ ലക്ഷ്മിദേവി (87) അന്തരിച്ചു. മക്കള്‍: ദുര്‍ഗ്ഗദേവി, രമണി, ഭാഗീരഥി, ജയശ്രീ, ഗോപാലകൃഷ്ണന്‍. മരുമക്കള്‍: ജഗദീഷ് ഷെണായ്, പാണ്ഡുരംഗ മല്യ, ജ്ഞാനേശ്വര പ്രഭു, ശ്രീധര്‍ നായക്, രാഗിണി. സഹോദരങ്ങള്‍: ശങ്കര പൈ, പരേതരായ ഗോപാലകൃഷ്ണപൈ, സുന്ദര പൈ, നാമദേവ പൈ, രഘുനാഥപൈ, കസ്തൂരി ഷെണായി.



Recent News