updated on:2018-10-04 04:40 PM
ഇമ്പിച്ചി അമ്മ

www.utharadesam.com 2018-10-04 04:40 PM,
ഉദുമ: കുണ്ടോളം പാറയിലെ ഇമ്പിച്ചി അമ്മ (95) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കൊട്ടന്‍. മക്കള്‍: മാധവി (പള്ളിക്കര), ജാനകി (പൂച്ചക്കാട്), കുമാരന്‍ (മുബൈ), പരേതയായ ശാന്തകുമാരി. മരുമക്കള്‍: സോമന്‍(പന്തളം), രാധ (മുംബൈ), പരേതരായ നാരായണന്‍ (പള്ളിക്കര), സുകുമാരന്‍ (പൂച്ചക്കാട് കിഴക്കേക്കര.



Recent News