updated on:2018-10-04 04:43 PM
കുഞ്ഞിരാമന്‍

www.utharadesam.com 2018-10-04 04:43 PM,
ഉദുമ: കൊക്കാല്‍ വീട്ടിലെ സി. കുഞ്ഞിരാമന്‍ (72)അന്തരിച്ചു.
ഭാര്യ: രോഹിണി. മക്കള്‍: വേണു (അബൂദാബി), ബിജു(ഷാര്‍ജ), ബീന, ബിന്ദു. മരുമക്കള്‍: പി.വി. വിജയന്‍, സുകുമാരന്‍(ഒമാന്‍), ആതിര, അബിത. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ശ്രീധരന്‍, ശശിധരന്‍, കുഞ്ഞമ്മ.Recent News