updated on:2018-10-04 04:46 PM
ചന്ദ്രന്‍

www.utharadesam.com 2018-10-04 04:46 PM,
കോട്ടൂര്‍: പാത്തനടുക്കം അമ്പുക്കന്‍ നായരുടെയും അമ്മാളുവമ്മയുടെയും മകന്‍ പി. ചന്ദ്രന്‍ (45) അന്തരിച്ചു.
ഭാര്യ: മല്ലിക. മക്കള്‍: സില്‍ന, സിജിന, ശിവന്യ. സഹോദരിമാര്‍: ഓമന, വിശാല, അനില.



Recent News