updated on:2018-10-05 06:08 PM
സലീക്ക

www.utharadesam.com 2018-10-05 06:08 PM,
ഉദുമ: പടിഞ്ഞാര്‍ കൊവ്വല്‍ വളപ്പില്‍ അബ്ദുല്ലയുടെ ഭാര്യ തോട്ടപ്പാടി സലീക്ക (78) അന്തരിച്ചു. മക്കള്‍: കെ.വി മുഹമ്മദ് കുഞ്ഞി (ഷാര്‍ജ), കെ.വി ബഷീര്‍ (ഖത്തര്‍), അബ്ദുല്‍ റഹ്മാന്‍ കെ.വി (ഷാര്‍ജ), അഷ്‌റഫ് കെ.വി (ഷാര്‍ജ), സൈനബ, മറിയം. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി എ.എം. (ദുബായ്), നൂറുദ്ദീന്‍ കോട്ടിക്കുളം (ദുബായ്). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി തോട്ടപ്പാടി, ടി. മുഹമ്മദ് ഷാഫി തോട്ടത്തില്‍, ഹംസ തോട്ടപ്പാടി, ആയിഷ, നഫീസ സഫിയ.



Recent News