like this site? Tell a friend |
updated on:2018-10-06 06:23 PM
കരിച്ചേരി നാരായണിയമ്മ
![]() www.utharadesam.com 2018-10-06 06:23 PM, പെരുമ്പള: ബളാനത്തെ പരേതനായ മാവില മുത്തുനമ്പ്യാരുടെ (കമ്മാര നമ്പ്യാര്‍) ഭാര്യ കരിച്ചേരി നാരായണി അമ്മ (88) അന്തരിച്ചു. മക്കള്‍: കെ. ജാനകി, കെ. നാരായണന് നായര്‍ (റിട്ട. എസ്.ഐ), കെ. കരുണാകരന്, കെ. സാവിത്രി, കെ. സരോജിനി, കെ. മുരളീധരന് (ദുബായ്), കെ. സുശീല, പരേതയായ കെ ഓമന. മരുമക്കള്‍: കെ. ഗോപാലന്, പി.തമ്പാന്, പി.പി സുമതി (അധ്യാപിക, ഗോപാലകൃഷ്ണ ഹൈസ്കൂള്‍ കൂഡ്ലു), എം. ഇന്ദിര, എം. ദാമോദരന്‍, എം. പ്രജിത, എ. ദമോദരന് (ദുബായ്), എന്‍. വേണുഗോപാലന്‍. സഹോദരങ്ങള്‍: കെ. ഗോപാലന് നായര്‍, തമ്പായി അമ്മ, പരേതനായ കെ. കുഞ്ഞമ്പുനായര്‍, കെ. മാലിങ്കുനായര്, കെ. നാരായണന് നായര്‍. Recent News |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |