updated on:2018-10-08 06:01 PM
ഷേക്കാലി

www.utharadesam.com 2018-10-08 06:01 PM,
മുണ്ട്യത്തടുക്ക: പള്ളം പൊയ്യകണ്ടം വീട്ടില്‍ ഷേക്കാലി (87)അന്തരിച്ചു. ഭാര്യ പരേതയായ ബീഫാത്തിമ്മ. ഏക മകന്‍ മുഹമ്മദ്. മരുമകള്‍: ദൈനബി. സഹോദരങ്ങള്‍: ആയിഷാബി, പരേതരായ ഹസൈനാര്‍, അബ്ദുല്‍ റഹ്മാന്‍.



Recent News