updated on:2018-10-10 06:08 PM
മുഹമ്മദ് കുഞ്ഞി ഹാജി

www.utharadesam.com 2018-10-10 06:08 PM,
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരിലെ കൊപ്പളം മുഹമ്മദ് കുഞ്ഞി ഹാജി (80) അന്തരിച്ചു. നേരത്തെ 30 വര്‍ഷത്തോളം ദുബായിലായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: ആര്‍.എം ഹമീദ്, നാസര്‍ (ഗള്‍ഫ്), സമീര്‍. മരുമക്കള്‍: നസീമ, മുംതാസ്, അസ്മ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ ഹാജി, സീതിക്കുഞ്ഞി, പള്ളിക്കുഞ്ഞി, ബീഫാത്തിമ.



Recent News