updated on:2018-10-10 06:11 PM
ഖദീജ

www.utharadesam.com 2018-10-10 06:11 PM,
വിദ്യാനഗര്‍: പടുവടുക്കയിലെ പരേതനായ സൂപ്പി മുഹമ്മദിന്റെ ഭാര്യ ഖദീജ (95) അന്തരിച്ചു. മക്കള്‍: അഹമ്മദ്, ഹമീദ്, സൈനബി, ഉമ്മാലി, അബ്ദുല്ല, ഫാത്തിമ. മരുമക്കള്‍: യൂസഫ്, നൂര്‍ജഹാന്‍, ആയിഷ, മുഹമ്മദ്. സഹോദരങ്ങള്‍: അബ്ബാസ്, അഹമ്മദ്, ആയിഷ, കുഞ്ഞിബി.



Recent News