updated on:2018-10-10 06:13 PM
മുഹമ്മദ് പെരിയ

www.utharadesam.com 2018-10-10 06:13 PM,
പരവനടുക്കം: നെച്ചിപ്പടുപ്പിലെ മുഹമ്മദ് പെരിയ (83) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് റഫീഖ്, അബ്ദുല്ല (മുംബൈ), റിയാസ്, ആയിഷ, ഫൗസിയ, പരേതനായ നാസര്‍ പെരിയ. മരുമക്കള്‍: എ.സി. അബ്ദുല്ല, ഡി.എ. ഹാഷിം. സഹോദരങ്ങള്‍: സൈഫുദ്ദീന്‍, സത്താര്‍ പെരിയ, പരേതയായ ബീവി.



Recent News