updated on:2018-10-11 06:23 PM
കെ. ബാലകൃഷ്ണന്‍

www.utharadesam.com 2018-10-11 06:23 PM,
പാക്കം: കണ്ണംവയല്‍ പെരളാ വളപ്പില്‍ കെ. ബാലകൃഷ്ണന്‍ (43) അന്തരിച്ചു. രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ബാലകൃഷ്ണനെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഹൃദയ സ്തംഭനം മൂലം മരിക്കുകയായിരുന്നു. പി.സി. കണ്ണന്‍-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ. മക്കള്‍: ഉജ്വല്‍ കൃഷ്ണന്‍, മിഥുന്‍ കൃഷ്ണന്‍. സഹോദരങ്ങള്‍: അനിത, രോഹിണി, മധു, മനോജ് (ഇരുവരും ഗള്‍ഫ്).



Recent News