updated on:2018-10-12 01:39 PM
മറിയം ഹജ്ജുമ്മ

www.utharadesam.com 2018-10-12 01:39 PM,
ഉദുമ: പടിഞ്ഞാര്‍ മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദിന് സമീപം കാനത്ത് വളപ്പിലെ പരേതനായ കെ.വി. മുഹമ്മദിന്റെ ഭാര്യ മറിയം ഹജ്ജുമ്മ (77)അന്തരിച്ചു. മക്കള്‍: കെ.വി. അബ്ദുല്ലക്കുഞ്ഞി ( ദുബായ്), ബീഫാത്തിമ, ജമീല, കെ.വി. അഷറഫ് (ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ്, ഉദുമക്കാര്‍ കൂട്ടായ്മ അംഗം). മരുമക്കള്‍: നസീമ (പള്ളിക്കര), അബ്ദുല്ല (മേല്‍പറമ്പ്), അബ്ദുല്‍ റഹിമാന്‍ (ബേക്കല്‍), സൗദാബി (പടന്നക്കാട്). സഹോദരങ്ങള്‍: എഞ്ചിനീയര്‍ മുഹമ്മദ് ഷാഫി, പി. അബ്ബാസ് തെക്കേക്കര, ഡോ. പി. അബൂബക്കര്‍, പരേതരായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (റിട്ട. എ.ഇ.ഒ) പി.മൊയ്തീന്‍, നഫീസ.



Recent News