updated on:2018-10-15 04:53 PM
മൊയ്തീന്‍കുട്ടി

www.utharadesam.com 2018-10-15 04:53 PM,
മൊഗ്രാല്‍പുത്തൂര്‍: കുന്നില്‍ കായിക്കോട്ടയിലെ മൊയ്തീന്‍കുട്ടി എന്ന ഉമ്പു(56) അന്തരിച്ചു. മഞ്ചേശ്വരം കജെ സ്വദേശിയാണ്. ദീര്‍ഘകാലം മംഗളൂരു ബദ്‌രിയാ കോളേജില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: സുഹ്‌റ. മക്കള്‍: റിയാസ്, കബീര്‍(ഇരുവരും കസബ്), സുബൈര്‍, സാജിത, ഷബാന. മരുമക്കള്‍: അബ്ദുല്‍ റസാക് മദനി നെല്ലിക്കട്ട, ഹമീദ് കൊടിയമ്മ പുത്തൂര്‍ (ഇരുവരും ഖത്തര്‍), അനീസ, കമറുന്നിസ.



Recent News