updated on:2018-10-15 04:57 PM
അബ്ദുല്‍ ഖാദര്‍

www.utharadesam.com 2018-10-15 04:57 PM,
മുളിയാര്‍: പഴയകാല മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ പൊവ്വല്‍ മദനിനഗറിലെ പുതിയവളപ്പ് അബ്ദുല്‍ ഖാദര്‍ (76)അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: ശാഫി, അബ്ദുല്‍ റഹിമാന്‍, ഹാരിസ് (വിദേശം), റഫീഖ്. മരുമക്കള്‍: മൈമൂന, സുഹറ, സക്കീന, അസീസ.



Recent News