updated on:2018-10-15 05:04 PM
നാരായണന്‍

www.utharadesam.com 2018-10-15 05:04 PM,
പാക്കം: ചെറക്കാപ്പാറയിലെ എം. നാരായണന്‍(72)അന്തരിച്ചു. റിട്ട. എഞ്ചിനീയര്‍ കര്‍ണാടക പവര്‍കോര്‍പ്പറേഷന്‍). ഭാര്യ: സുധാരത്‌ന. മക്കള്‍: അംബിക, കാര്‍ത്തികേയന്‍. മരുമക്കള്‍: രാജേഷ്, പ്രീതി. സഹോദരങ്ങള്‍: മീനാക്ഷി, പത്മനാഭന്‍,സരോജിനി, ശാന്ത.



Recent News