updated on:2018-10-17 04:37 PM
ശിശുപാലന്‍

www.utharadesam.com 2018-10-17 04:37 PM,
ഉദുമ: കളനാട് തൊട്ടിയിലെ പരേതനായ കണ്ടന്റെ മകന്‍ ശിശുപാലന്‍ (48) അന്തരിച്ചു. ഭാര്യ: റീന (മുള്ളേരിയ). മക്കള്‍: ജയേഷ്, ജ്യോതിക (ഇരുവരും വിദ്യാര്‍ഥികള്‍). അമ്മ: കല്യാണി. സഹോദരങ്ങള്‍: പ്രഭാകരന്‍, കുഞ്ഞമ്മ, കൃഷ്ണന്‍, ശ്രീധരന്‍, പരേതരായ ജാനകി, കുഞ്ഞാത.



Recent News