updated on:2018-10-19 04:41 PM
പി. ഇന്ദിര

www.utharadesam.com 2018-10-19 04:41 PM,
കാഞ്ഞങ്ങാട്: മാവുങ്കാല്‍ ഉദയംകുന്നിലെ എ. കുഞ്ഞിരാമന്റെ ഭാര്യ പി. ഇന്ദിര (46) അന്തരിച്ചു. മാണിയാട്ട് കുഞ്ഞമ്പുനായരുടെയും ശാന്തയുടെയും മകളാണ്. മക്കള്‍: നിതിന്‍കുമാര്‍ (ഗള്‍ഫ്), നിത്യ (വിദ്യാര്‍ഥി ബംഗളൂരു). സഹോദരങ്ങള്‍: മുരളി (സുരക്ഷ ജീവനക്കാരന്‍, സോളാര്‍പാര്‍ക്ക്), സുധ (ഉദയനഗര്‍), പ്രിയ (പുല്ലൂര്‍).



Recent News