updated on:2018-10-20 08:48 PM
മുഹമ്മദലി ഹാജി

www.utharadesam.com 2018-10-20 08:48 PM,
മായിപ്പാടി : കുദലം മുഹമ്മദലി ഹാജി എന്ന കുഞ്ഞമ്മാലി ഹാജി(68) അന്തരിച്ചു. ഭാര്യ: കദീജ. മക്കള്‍: നിയാസ്, നിഷാന (അഡ്വക്കേറ്റ്), നിസാദ്. മരുമക്കള്‍: അഡ്വക്കേറ്റ് നിയാസ് (ഒറ്റപ്പാലം), റമീസ. സഹോദരങ്ങള്‍: അബ്ദുല്ല കുദലം, മൊയ്തിന്‍ കുദലം, ഇസ്മായില്‍, അബ്ദുല്‍ റഹ്മാന്‍ കുദലം, ഉമ്മാലിമ്മ, നഫീസ ഫാത്തിമ.



Recent News